പീഡനങ്ങളുടെ നടുവിലും നൈജീരിയയിൽ 663 കുഞ്ഞുങ്ങൾ സ്ഥൈര്യലേപനo സ്വീകരിച്ചു.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച നൈജീരിയയിൽ 663 കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം സ്ഥൈര്യലേപനo സ്വീകരിച്ചത്.

പീഡനങ്ങളുടെ നടുവിലും ക്രൈസ്തവസഭ വളരുന്നു എന്നതിന്റെ തെളിവാണിത്.

മധ്യ നൈജീരിയയിലെ നസറവ സംസ്ഥാനത്തിലെ പട്ടണമായ മരാരാബയിലെ സെന്റ് ജോൺ ഓഫ് ക്രോസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ 663 കുട്ടികളാണ് സ്ഥിരീകരണ കൂദാശ സ്വീകരിച്ചത്. തിരുകർമ്മങ്ങൾക്ക് ബിഷപ്പ് ഡേവിഡ് അജാങ് മുഖ്യകാർമ്മികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group