ഇന്തോനേഷ്യ: മെറൂക്ക്, ജാഗെബോബ്, കുരിക്, സെമാംഗ, തനാ മിറിംഗ് എന്നിവിടങ്ങളിലെ നിരവധി ക്രിസ്ത്യന്‍ പള്ളികളിലായി ചാവേര്‍ ബോംബാക്രമണം നടത്താനായിരുന്നു ഇസ്ലാമിക് ഭീകരരുടെ ലക്ഷ്യമെന്ന് സംഗാജി പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ് മെറൂക്ക്.രാജ്യത്ത് ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഒഴിവായതെന്ന് പാപ്പുവ പോലീസ് മേധാവി മാത്യൂസ് ഡി ഫഖിരി പറഞ്ഞു.രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പാപ്പുവ പ്രവിശ്യയില്‍നിന്ന് 12 ഇസ്ലാമിക ഭീകരരെ പിടികൂടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group