വിവിധ ന്യൂനപക്ഷങ്ങൾക്കും ഒരേ പരിഗണന നൽകണം: പാസ്റ്ററൽ കൗൺസിൽ

ചങ്ങനാശേരി: എല്ലാ ന്യൂനപക്ഷ ങ്ങൾക്കും ഒരേപരിഗണന നൽപ്പിന്റെ കീഴിലുള്ള എല്ലാ പദ്ധതി നടപ്പാക്കുകയാണ് ഭരണഘടനയുടെ ന്യൂനപക്ഷ തത്ത്വമെന്നും ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിനായി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനോ നടപ്പിലാക്കാനോ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം അനുവദിക്കുന്നില്ലെന്നും ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
മോൺ.തോമസ് പാടിയത്ത്, ഡോ.ഡൊമിനിക് ജോസഫ്, ഫാ. ജയിം കൊക്കാവലിൽ, . രേഖാ മാത്യൂസ്, ആന്റണി തോമസ് മലയിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group