കോവിഡ് പ്രതിരോധം:നവീന പദ്ധതികളുമായി കോതമംഗലം രൂപത.

കൊറോണ പകർച്ച വ്യാധി അതി തീവ്രമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നവീന പദ്ധതികളുമായി കോതമംഗലം രൂപത.പ്രതിരോധ പദ്ധതികളുടെ ഭാഗമായി
രൂപതയിലെ 12 ഫൊറോനകളിലും കോവിഡ് കൺട്രോൾ റൂമുകൾ തുറക്കും,
കൂടാതെ എല്ലാ ഇടവകകളിലും പത്തുപേരടങ്ങുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ടീം രൂപീകരിക്കും, സൗജന്യ മൊബൈൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ്, വിദഗ്ധ ഡോക്ടർ ഉൾപ്പെടുന്ന ടെലിമെഡിസിൻ ടീം, വൈദികരും സന്യസ്തരും ഉൾപ്പെടുന്ന ടെലി കൗൺസിലിംഗ് ടീം തുടങ്ങിയ ഒട്ടനവധി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് കോതമംഗലം രൂപത തീരുമാനമെടുത്തിട്ടുള്ളത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group