തെരുവുകളില്‍ അക്രമാസക്തരായ നായകള്‍ അലഞ്ഞു നടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ് നായ ശല്യം തുടരുമ്പോഴും അടിയന്തിരമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പടക്കമുള്ള സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു തെരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group