ബലഹീനതയെ വരുമാനമാർഗ്ഗം ആക്കരുത് : കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ

മദ്യപരുടെ മദ്യാസക്തിയെന്ന ബലഹീനതയെ വരുമാനം കൂട്ടാൻ സർക്കാരും മദ്യക്കച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അർധവാർഷിക പദ്ധതി അവതരിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group