ബാറുകൾ തുറക്കരുത്. കെസിബിസി മദ്യവിരുദ്ധ സമിതി

തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ അടച്ചിട്ട ബാറുകളും ബെവ്കോ ഔട്ലെറ്റുകളും തുറന്നുകൊടുത്ത സർക്കാർ തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്നു കെസി ബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരിക്കൽ ആവശ്യപ്പെട്ടു . തൊഴിലില്ലാതെ പൊറുതിമുട്ടി കടക്കെണിയിലായ കുടുംബങ്ങളുടെ പണം പിഴിയാനുള്ള നടപടി വഞ്ചനയാണെന്നും അദ്ദേ ഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group