വിശുദ്ധ കുർബാനയെക്കുറിച്ച് ഡോക്യുമെന്‍ററി യൂ ട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി : സീ​റോ മ​ല​ബാ​ർ സഭയുടെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ശ്ര​ദ്ധ നേ​ടു​ന്നു. കു​ർ​ബാ​ന​യു​ടെ അ​ർ​ത്ഥവും വ്യാ​പ്തി​യും വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഡോ​ക്യു​മെ​ന്‍റ​റി. ഏ​ഴു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രിയാണ് വീഡിയോയുടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചത് . ആ​ഗ​സ്തി ജോ​സ​ഫ് അ​ഴി​മു​ഖ​മാ​ണ് സം​വി​ധാ​നം. ന​രേ​ഷ​ൻ: ഫാ.​ഷാ​ജി തു​മ്പേച്ചി​റ​യി​ൽ. ഫാ.​തോ​മ​സ് പാ​റ​ത്താ​ന​മാ​ണ് കു​ർ​ബാ​ന ചൊ​ല്ലി​യി​രി​ക്കു​ന്ന​ത്. യു ​ട്യൂ​ബി​ൽ ezzra aaj എ​ന്ന ചാ​ന​ലി​ൽ ഡോ​ക്യു​മെ​ന്‍റ​റി വിശ്വാസികൾക്ക് കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോ​ൺ: 9447977439


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group