കന്യാസ്ത്രി മഠങ്ങൾ സമൂഹത്തിന് ആവശ്യമോ? മഠങ്ങളിൽ സംഭവിക്കുന്നത് എന്ത്? ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

“സന്യാസം അത് ജീവിക്കുന്നവർക്കേ അറിയൂ. അതിന്റെ മാധുര്യത്തെ കുറിച്ച്”.. മാധ്യമ ജഡ്ജിമാരോ, പൊതുസമൂഹവും പറയുന്നതു പോലെയല്ല സന്യാസത്തിന്റെ വിശുദ്ധിയും പവിത്രതയും, ക്രൂശിതനായ നസ്രായനെ കൂട്ടുപിടിച്ച് മനുഷ്യർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച 101 സന്യാസിനികളുടെ ജീവിത യാഥാർത്ഥ്യം പങ്കുവയ്ക്കുന്ന പോസിറ്റീവ് സ്ട്രോക്കിന്റെ വിഡിയോ തീർച്ചയായും പൊതുസമൂഹം കാണേണ്ടതാണ്.
https://fb.watch/aT4WUGvx0V/

കോതമംഗലം രൂപതയിലെ വിവിധ സന്യാസ മഠങ്ങളിൽ നിന്നുമായി 101 സന്യാസിനിമാരുടെ ജീവിതവും മഠത്തിനുള്ളിലെ അവരുടെ ജീവിത സാക്ഷ്യവും തീർച്ചയായും ഓരോ പ്രേക്ഷകരെയും ഞെട്ടിക്കും…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group