ലോകത്തിലെ ഏറ്റവും നല്ല ഭരണഘടനകളിലൊന്നായ ഇന്ത്യൻ ഭരണഘടനയില്‍ മാറ്റം വരുത്തരുതെന്ന്കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.
ഭരണഘടനയുടെ നിലനില്‍പ്പില്‍ ആശങ്കയുണ്ട്. ഏതു പാർട്ടി അധികാരത്തില്‍ വന്നാലും രാഷ്ട്രനേതൃത്വത്തോട് യോജിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.സി.ഐ.യുടെ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group