സഹനങ്ങളിലൂടെ കടന്ന് പോകുന്ന മനുഷ്യരെ മറക്കരുത് : ഫ്രാൻസിസ് പാപ്പാ

സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ നാമൊരിക്കലും മറക്കരുതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

Azione Cattolica എന്ന കത്തോലിക്കാ പ്രവർത്തന സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടിക്കാഴ്ചയിൽ ഏതാണ്ട് അറുപതിനായിരത്തോളം അംഗങ്ങൾ പങ്കെടുത്തു. സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ മറക്കരുതെന്നും, സ്നേഹത്തിന്റേതായ മനോഭാവത്തോടെ ഏവരെയും ആശ്ലേഷിക്കുന്ന ഒരു സംസ്‌കാരം തുടർന്നുകൊണ്ടുപോകണമെന്നും സംഘടനാംഗങ്ങളോട് പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m