കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വർദ്ധിക്കുന്നുവെന്ന് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് പാംപ്ലാനി.മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഏറ്റവും കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നത് കത്തോലിക്ക സഭയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവജനങ്ങള്‍ക്ക് രാജ്യത്തു തന്നെ ജോലി നല്കിയാല് മാത്രമെ യുവജനങ്ങളുടെ വിദേശ കുടിയേറ്റം നിയന്ത്രിക്കാനും വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുവാനും സാധിക്കുകയുളളുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group