ആദിമ ക്രൈസ്തവർ റോമൻ മതപീഡനത്തിന്റെ കാലത്ത് അഭയ കേന്ദ്രമായി ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്ന അണ്ടർഗ്രൗണ്ട് സിറ്റി തുർക്കിയിൽ നിന്നും കണ്ടത്തി.
ഇത്രയും വലുപ്പമുള്ള ഇത്തരത്തിലുള്ള ഒന്ന് ആദ്യമായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.നഗരത്തിന്റെ മൂന്ന് ശതമാനം മാത്രമേ ഇതുവരെയും ഖനനം നടത്തിയിട്ടുളളൂ.
അതുകൊണ്ടുതന്നെ നഗരത്തിന്റെ യഥാർത്ഥ വലുപ്പത്തെക്കുറിച്ച് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
മാർഡിൻ പ്രൊവിൻസിലെ മിഡ്യാറ്റ് ഡിസ്ട്രിക്ടിൽ നിന്നാണ് നഗരം കണ്ടെത്തിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group