എ​ഫ്ഫാ​ത്ത 2021: കെ​സി​എ​സ്‌​സി ഓ​ൾ കേ​ര​ള ക്രി​സ്റ്റീ​ൻ സം​ഗ​മം ന​​​ട​​​ത്തി..

എ​​റ​​ണാ​​കു​​ളം: കേ​​​ര​​​ള ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ (കെ​​​സി​​​എ​​​സ്‌​​​സി ക്രി​​​സ്റ്റീ​​​ൻ മി​​​നി​​​സ്ട്രി) ക്രി​​​സ്റ്റീ​​​ൻ ശു​​​ശ്രൂ​​​ഷ​​​ക​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് ‘എ​​​ഫ്ഫാ​​​ത്ത 2021 മ​​​ഹാ​​​സം​​​ഗ​​​മം’ ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​ഷ​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കെ​​​സി​​​എ​​​സ്‌​​​സി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് താ​​​മ​​​ര​​​വെ​​​ളി ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. എം​​​എ​​​സ്എം​​​ഐ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ഡെ​​​ൽ​​​സി എം​​​എ​​​സ്എം​​​ഐ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

എ​​​ൻ​​​എ​​​സ്‌​​​സി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജോ​​​യി ആ​​​ന്‍റ​​​ണി, കെ​​​സി​​​എ​​​സ്‌​​​സി ജോ​​​യി​​​ന്‍റ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ടി. ​​​സ​​​ന്തോ​​​ഷ്, ബോ​​​ണി ചെ​​​ല്ലാ​​​നം എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ലൂ​​​സി ജോ​​​സ​​​ഫ് കാ​​​ര​​​ക്കാ​​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​ ഓ​​​ൾ കേ​​​ര​​​ള ക്രി​​​സ്റ്റീ​​​ൻ മി​​​നി​​​സ്ട്രി സി​​​സ്റ്റ​​​ർ ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ മ​​​രി​​​യ​​​റ്റ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ എം​​​എ​​​സ്എം‌‌​​​ഐ സ്വാ​​​ഗ​​​ത​​വും ട്ര​​​ഷ​​​റ​​​ർ ജോ​​​സ് ജോ​​​ൺ എ​​​റ​​​ണാ​​​കു​​​ളം ന​​​ന്ദി​​യും പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group