തെരഞ്ഞെടുപ്പ് ഡ്യൂട്ടി : വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് നീക്കി

വൈദികർക്കും കന്യാസ്ത്രീകൾക്കുo ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നുള്ള ഒഴിവ് ഇക്കുറി എടുത്തുകളഞ്ഞു.

പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയിൽ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നു മുമ്പ് വൈദികരും കന്യസ്ത്രീകളും. തെരഞ്ഞെടുപ്പു കമ്മീഷൻ്റെ സോഫ്‌ട്‌വെയറിൽതന്നെ ഇവരുടെ പട്ടിക ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഡ്യൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള ലിസ്റ്റിൽ കന്യാസ്ത്രീകളുടെയടക്കം പേരുകൾ വന്നു തുടങ്ങി. പോളിംഗ് ഓഫീസർ ഉൾപ്പെടെയുള്ള ഡ്യൂട്ടിയാണ് ഇവർക്ക് നൽകിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group