എറണാകുളം-അങ്കമാലി അതിരൂപത വൈദികരുടെ യോഗം ഈ മാസം നാലിന്

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം അ​തി​രൂ​പ​താ വൈ​ദി​ക കൂ​ട്ടാ​യ്മ (പ്ര​സ്ബി​ത്തേ​രി​യം )​ഈ മാസം നാലി​ന് ന​ട​ക്കും.

രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ ബ​സി​ലി​ക്ക​യി​ലാ​ണ് യോ​ഗം. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത, സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കും. അ​തി​രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന എ​ല്ലാ വൈ​ദി​ക​രും സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ഹോ​ര്‍മീ​സ് മൈ​നാ​ട്ടി, വൈ​ദി​ക​ര്‍ക്കു ന​ൽകി​യ കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group