എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന കേസുകളില്‍ ഹാജരായി ജാമ്യമെടുക്കണമെന്ന കാക്കനാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെതിരേ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി ഹൈക്കോടതി 17നു പരിഗണിക്കാന്‍ മാറ്റി.
കര്‍ദിനാള്‍ നേരിട്ടു ഹാജരാകണമെന്ന കോടതിയുത്തരവിന് അനുവദിച്ച സ്റ്റേയും നീട്ടിയിട്ടുണ്ട്. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group