തുടർച്ചയായ ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളിൽ നടുങ്ങുക്കയാണ് യൂറോപ്പ്.അടുത്തിടെ ബ്രിട്ടനിൽ നടന്ന പാർലമെന്റ് അംഗത്തിന്റെ കൊലപാതകം മുതൽ നോർവേയിൽ ഒരു പരിചയം പോലും ഇല്ലാത്ത അഞ്ചു പേരെ പ്രാകൃത ആയുധങ്ങളായ അമ്പും വില്ലും ഉപയോഗിച്ച് കൊലപ്പെടുത്തിയതു വരെയുള്ള തീവ്രവാദി ആക്രമണങ്ങളിൽ നടുങ്ങുക്കയാണ് യൂറോപ്യൻ സമൂഹം.
ബ്രിട്ടനിൽ പാർലമെന്റ് അംഗത്തെ കുത്തിക്കൊലപ്പെടുത്തിയത് അഭയാർത്ഥിയായി എത്തിയ ഇസ്ലാമിക തീവ്രവാദി ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.തീവ്രവാദ ആക്രമണങ്ങൾ യൂറോപ്പിനെ പിടിമുറുക്കുന്നതയാണ് വിലയിരുത്തുന്നത്.
ഇതിനിടയിൽ യൂറോപ്പിൽ സംഘടിത തീവ്രവാദ ആക്രമണം നടത്തുവാൻ തുനിഞ്ഞ അഞ്ചംഗസംഘത്തെ സ്പെയിനിൽ നിന്ന് പിടികൂടിയിട്ടുണ്ട്.ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചും തീവ്രവാദ ആക്രമണം നടത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group