ലോകസ​മാ​ധാ​ന​ത്തി​നാ​യി എല്ലാവരും പ്രാ​ര്‍​ഥി​ക്ക​ണം : കെ​.സി.ബി​.സി

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യു​​​ക്രെ​​​യ്ന്‍ ജ​​​ന​​​ത​​​യ്ക്കാ​​​യി പ്രാ​​​ര്‍​ഥി​​​ക്കാ​​​നു​​ള്ള ഫ്രാ​​​ന്‍​സിസ് മാ​​ർ​​പാ​​​പ്പ​​യു​​ടെ ആ​​​ഹ്വാ​​​ന​​​ത്തോ​​​ടു ചേ​​​ര്‍​ന്ന് ലോ​​ക​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ര്‍​ഥി​​​ക്കാ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തോ​​​ടു ആ​​​ഹ്വാ​​​നം ചെ​​​യ്ത് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

മാ​​​ര്‍​ച്ച് ര​​​ണ്ടി​​​ന് പ്രാർത്ഥനാ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​നാ​​​ണ് മാ​​​ര്‍​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. അ​​​ന്നേ​​​ദി​​​വ​​​സം കേ​​​ര​​​ള​​​സ​​​ഭ​​​യും പ്രാ​​​ര്‍​ഥ​​​ന​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​ണം. ഭാ​​​ര​​​ത പൗ​​​ര​​​ന്‍​മാ​​​രെ സു​​​ര​​​ക്ഷി​​​ത​​​രാ​​​യി സ്വ​​​ഭ​​​വ​​​ന​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​കെ​​​യെ​​​ത്തി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​മെ​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ല്‍ പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group