ഇറാഖിലെ ക്രൈസ്തവരുടെ ദുരിതങ്ങളെക്കുറിച്ചുള്ള നേർസാക്ഷ്യം…

ഇസ്ലാമിക തീവ്രവാദികളുടെ കൊടും ക്രൂരതയിൽ വിറങ്ങലിച്ച ഇറാഖിലെ ക്രൈസ്തവരുടെ ജീവിതത്തെക്കുറിച്ച് മാരാമൺ കൺവൻഷൻ വേദിയിൽ പാത്രിയാർക്കിസിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു.

https://youtu.be/0LnjIWU8p38

ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിൽ സർവതും നഷ്ടപ്പെട്ട ക്രൈസ്തവരുടെ രോദനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ കേരള ക്രൈസ്തവ സമൂഹത്തിനുള്ള മുന്നറിയിപ്പു കൂടിയാണ്.
ഒരേ മനസ്സോടെ ക്രിസ്തുവിനുവേണ്ടി ജീവിക്കുവാനും അവന്റെ ശബ്ദമായി മാറുവാനും, അവനുവേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നവർക്ക് പിന്തുണ നൽകുവാനും ക്രൈസ്തവ വിശ്വാസികളും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group