സന്തോഷത്തോടു കൂടി അല്ലാതെ യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല, കാരണം, വിശ്വാസം പങ്കുവയ്ക്കേണ്ട അത്ഭുതകരമായ ഒരു പ്രേമകഥയാണെന്ന് ഫ്രാൻസിസ് മാർപാപ്പ.
യേശുവിന് സാക്ഷ്യം വഹിക്കുകയും അവന്റെ നാമത്തിൽ മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുക എന്നതിന്റെയും അർത്ഥം വാക്കുകൾ കൊണ്ട് മാത്രം പ്രകടിപ്പിക്കാനാവാത്ത ഈ മനോഹര ദാനത്തിന് സാക്ഷ്യം നൽകുക എന്നതാന്നെന്ന് ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്ന ഭാഷകളില്‍ പങ്കുവച്ച സന്ദേശത്തിൽ പറത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m