ക്രിസ്‌തുവിന്റെ കൂടെ നടക്കാനുള്ള പരിശീലനമാണ് വിശ്വാസ പരിശീലനം : മാർ പോളി കണ്ണൂകാടൻ

ക്രിസ്‌തുവിന്റെ കൂടെ നടക്കാനുള്ള പരിശീലനമാണ് വിശ്വാസ പരിശീലനമെന്ന് ഉദ്ബോധിപ്പിച്ച് മാർ പോളി കണ്ണൂകാടൻ.

2023-24 വിശ്വാസ പരിശീലന വർഷത്തിലെ അവാർഡുകൾ വിശ്വാസ പരിശീലന കേന്ദ്രമായ വിദ്യാജ്യോതിയിൽ വിതരണം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂപത വികാരി ജനറാൽ മോൺ. വിൽസൺ ഈരത്തറ അദ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടർ ഫാ. റിജോയ് പഴയാറ്റിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മതബോധന സെക്രട്ടറി സി. മരിയെറ്റ് വിശ്വാസ പരിശീലന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത ആനിമേറ്റർ ശ്രീ. ജോസ് മാളിയേക്കൽ നന്ദി അർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m