കെസിവൈഎം സംസ്ഥാന സമിതിയുടെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു…

റീത്തുകൾക്ക് അതീതമായി കേരളത്തിലെ യുവജനങ്ങളെ ചേർത്ത് നിർത്തുവാൻ ശ്രമിക്കുന്ന കെസിവൈഎം സംസ്ഥാന സമിതിയുടെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു.പാല ബിഷപ്പിന്റെ പ്രസ്താവനയിൽ മെത്രാൻസമിതി ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി കെസിവൈഎം എന്ന തരത്തിലാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സഭാ സംഘടനകളുടെ ഐക്യത്തെ
ചോദ്യം ചെയ്യുന്ന തരത്തിൽ ഇത്തരം വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പുലർത്താനും, ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നുവരുടെ ലക്ഷ്യം സഭാമക്കൾ തിരിച്ചറിയണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group