കെസിവൈഎമ്മിന്റെ പേരിൽ ക്ലബ് ഹൗസിൽ വ്യാജ റൂമുകൾ തുടങ്ങിയിരിക്കുന്നു

ഇതിൽ എല്ലാവരും ജാഗ്രത പുലർത്തുക. കെസിവൈഎം ഭാരവാഹികൾക്ക് യാതൊരുവിധ ബന്ധവും ഗ്രൂപ്പുകളുമായി ഇല്ല എന്നുള്ള വിവരം അറിയിക്കുന്നു. അതിരൂപതാ സമിതികളും ഫൊറോന സമിതികളും യൂണിറ്റുകളും നടത്തുന്ന പരിപാടിയിൽ അവരുടെ പേര് വെച്ച് മാത്രമേ നടത്താറുള്ളൂ എന്നുള്ളതും ഈ അവസരത്തിൽ .വർഗീയവിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ഉള്ള ഇടപെടലുകളെ ശ്രദ്ധിക്കുക, ജാഗ്രത പുലർത്തുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group