മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം എല്ലാ വെള്ളിയാഴ്‌ചകളിലും

കുടുംബ നവീകരണ ധ്യാനം എല്ലാ വെള്ളിയാഴ്ച്ചകളിലും
Date 🗓️13/08/2021
Time ⏰6:30 pm to 8 pm ( India)
2:00 Pm to 3:30 pm( uk )Via: zoom
” ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ “👫🏼👫🏼👫🏼💍( മത്തായി 19 : 6,)
🔴 *കുടുംബങ്ങൾക്ക് വേണ്ടി മരിയൻ സൈന്യം വേൾഡ് മിഷൻ ടീം ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനo.

📢📢
ഈയാഴ്ചത്തെ ധ്യാനം നയിക്കുന്നത് പ്രശസ്ത വചനപ്രഘോഷകൻ📖📖📖
റവ.ഫാ.സാജു ഇലഞ്ഞിയിൽMST ( സെഹിയോൻ ധ്യാനകേന്ദ്രം അട്ടപ്പാടി) 📢

🔥 മാർ റാഫേൽ തട്ടിൽ പിതാവിന്റെ അനുഗ്രഹത്തോടെ* 👨‍👩‍👦‍👦
ഫാ. സിജോ മൂക്കൻതോട്ടം എം. എസ്. റ്റി യുടെ ആത്മീയ നേതൃത്വത്തിൽ നടത്തിവരുന്നു ..

✝️ ക്രൈസ്തവ കുടുംബങ്ങളെ ദൈവസ്നേഹത്തിൽ നിലനിൽക്കുവാൻ പ്രാപ്തമാക്കുന്ന
പരിശുദ്ധാത്മഅഭിഷേക കുടുംബ നവീകരണ ധ്യാനത്തിലും ദിവ്യകാരുണ്യ ആരാധനയുടെ ധന്യ നിമിഷങ്ങളിലും
പങ്കുചേരുവാൻ* 📣
👇

👇 Join Meeting Via: zoom 👇

https://us02web.zoom.us/j/82958244458?pwd=dS9IUEFHaWozUWx2MzhSOFMrQlFVUT09

Meeting ID: 829 5824 4458
Passcode: Retreat
Date 🗓️13/08/2021
Time ⏰6:30 pm to 8 pm ( India)
2:00 Pm to 3:30 pm( uk )


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group