അമ്പതോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി :ചെറുപുഷ്പ മിഷൻ ലീഗ്

വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരിയിലെ 50 കുടുംബങ്ങൾക്ക് വെള്ളരിക്കുണ്ട് മിഷൻലീഗ് അംഗങ്ങൾ പച്ചക്കറി കിറ്റ് നൽകി. ചടങ്ങിൽ ഡയറക്ടർ റവ. ഡോ. ജോൺസൻ അന്ത്യ കുളം,അസിസ്റ്റന്റ് വികാരി ഫാദർ. സ്റ്റെഫിൻ വള്ളിയിൽ, വൈസ് ഡയറക്ടറി സിസ്റ്റർ അനിത പ്രസിഡണ്ട് ജോഷ്ജോ ഒഴുകയിൽ, കൈക്കാരൻ ജിമ്മി ഇടപാടിൽ എന്നിവർ സന്നിഹിതരായിരുന്നു. കുഞ്ഞു മിഷനറിമാർരായ ജസ്ന,ജിതിൻ എന്നിവർ നേതൃത്വം നൽകി നേതൃത്വം നൽകി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group