മുംബൈയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
സാന്താക്രൂസ് ഈസ്റ്റിലെ പ്രഭാത് കോളനിയിൽ സ്ഥിതി ചെയ്യുന്ന ഗാലക്സി ഹോട്ടലിലെ മൂന്നാം നിലയിൽ ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് തീപിടിത്തമുണ്ടായത്.
മുറികളിലെയും സ്റ്റെയർകേസിലെയും ലോബികളിലെയും ഇലക്ട്രിക് വയറിംഗ്, ഫർണീച്ചറുകൾ, എയർ കണ്ടീഷനിംഗ്, കർട്ടനുകൾ, കിടക്കകൾ തുടങ്ങിയവ കത്തിനശിച്ചു. രൂപാൽ കാൻജി(25), കിഷൻ(28), കാന്തിലാൽ ഗോർധൻ വാര(48) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group