രണ്ടു ദേവാലയങ്ങളിൽ ഒരേസമയം തീപിടുത്തം…

രണ്ട് കത്തോലിക്കാ ദേവാലയങ്ങളിൽ ഒരേസമയം തീപിടിത്തമുണ്ടായി കാനഡയിലെ അതിപുരാതനമായ ക്രിസ്ത്യൻ ദേവാലയങ്ങളിൽലാണ് ഒരേസമയം തന്നെ തീപിടുത്തമുണ്ടായത്.പെന്റിക്ടൺ സേക്രട്ട് ഹാർട്ട് ദേവാലയത്തിലും, സെന്റ് ഗ്രിഗറി ദേവാലയത്തിലും ആണ് ജൂൺ 21 ന് പുലർച്ചെ 3 മണിക്ക് തീപിടുത്തമുണ്ടായത്.
രണ്ടു ദേവാലയത്തിലും ഒരേസമയം തന്നെ തീപിടുത്തമുണ്ടായത് സംശയാസ്പദമാണെന്ന് അന്വേഷണത ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു .
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group