ആദ്യമായി ടെലിവിഷൻ ടോക്ക് ഷോയിൽ പങ്കെടുത്ത് മാർപാപ്പാ…

വത്തിക്കാൻസിറ്റി ആദ്യമായി ടെലിവിഷൻ ടോക്ക് ഷോയിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പാ.

റായ് സ്റ്റേറ്റ് ടെലിവിഷന്റെ ടോക്ക് ഷോയിലായിരുന്നു പാപ്പാ ആദ്യമായി പങ്കെടുത്തത്. ഞായറാഴ്ച രാത്രിയാണ് ടോക്ക് ഷോ സംപ്രേഷണം ചെയ്തത്. ഏറ്റവും ജനപ്രിയ ടോക്ക് ഷോയാണ് ഇത്.

വ്യക്തിപരമായ സൗഹൃദങ്ങൾ, കുടിയേറ്റ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് സംസാരിച്ച പാപ്പാ സാമൂഹികരാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുളള ചോദ്യങ്ങൾക്കും മറുപടി നൽകി.ഏകദേശം ഒരു മണിക്കൂർ നേരത്തോളം നീണ്ടതായിരുന്നു ടോക് ഷോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group