കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കാനഡയിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചുമാറ്റുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ 30,000 ഭവനങ്ങളിലുള്ളവർ മറ്റു സ്ഥലങ്ങളിലേക്കു മാറാനാണ് നിർദേശിച്ചിരിക്കുന്നത്. വെസ്റ്റ് കെലോവ്ന നഗരത്തിൽ നിരവധി വീടുകൾ ചാമ്പലായി.
36,000 പേർ വസിക്കുന്ന നഗരമാണിത്. തീ അതിവേഗം പടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group