ഫാ​. ബെ​ർ​ണാ​ഡ് മു​ണ്ട​പ്പു​ളം ഫൗ​ണ്ടേ​ഷ​ൻ രൂ​പിക​രി​ച്ചു

തി​​​ക​​​ഞ്ഞ മ​​​നു​​​ഷ്യ സ്നേ​​​ഹി​​​യും മി​​​ഷ​​​ന​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന ദൈ​​​വ​​​വ​​​ച​​​ന സ​​​ഭാം​​​ഗം ഫാ. ​​​ബെ​​​ർ​​​ണാ​​​ഡി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ദ്ധം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ഫാ​​​ദ​​​ർ ബെ​​​ർ​​​ണാ​​​ഡ് മു​​​ണ്ട​​​പ്പു​​​ളം ഫൗ​​​ണ്ടേ​​​ഷ​​​ൻ കൊ​​​ല്ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

‘മാ​​​ന​​​വ സ​​​മൂ​​​ഹ​​​ത്തെ​​​യും തി​​​രു​​​സ​​​ഭ​​​യേ​​​യും സേ​​​വി​​​ക്കു​​​ക’ എ​​​ന്ന​​​താ​​​ണ് ഈ ​​​വി​​​ദ്യാ​​​ഭ്യാ​​​സ – പ​​​രോ​​​പ​​​കാ​​​ര ധ​​​ർ​​​മ്മ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ​​​ർ​​​ശ​​​സൂ​​​ക്തം. ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ​​​ദ​​​ർ ലാ​​​സ​​​ർ എ​​​സ്. പ​​​ട്ട​​​ക​​​ട​​​വ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നി​​​ർ​​​ധ​​​ന​​​രാ​​​യ വി​​​ദ്യാ​​​ർ​​​ത്ഥിക​​​ൾ​​​ക്ക് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഒ​​​രു​​​ക്കി​​​യ പ​​​ഠ​​​ന സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം രൂ​​​പ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ബി​​​നു തോ​​​മ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ഫൗ​​​ണ്ടേ​​​ഷ​​​ൻ ദി​​​ന​​​സ്മ​​​ര​​​ണോ​​​ത്സ​​​വ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന മ​​​ധു​​​ര​​​വ​​​ന വ്യാ​​​പ​​​ന പ​​​ദ്ധ​​​തി​​​യ്ക്കു ന​​​ന്മ​​​മ​​​രം ഗ്ലോ​​​ബ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ സ്റ്റേ​​​റ്റ് കോ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജേ​​​ക്ക​​​ബ് സെ​​​ബാ​​​സ്റ്റ്യ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group