ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ അന്തരിച്ചു

പാലാ കമ്യുണിക്കേഷൻസിന്റെ മുൻ ഡയറക്ടറും അന്ത്യാളം പള്ളി വികാരിയുമായ ബഹുമാനപ്പെട്ട Fr. ജെയിംസ് വെണ്ണായിപ്പള്ളിൽ അന്തരിച്ചു . കോവിഡ് രോഗബാധയെത്തുടർന്നു കഴിഞ്ഞ മൂന്നു മാസക്കാലമായി ചികിത്സയിൽ ആയിരുന്നു രാമപുരം ഫൊറോനാ ഇടവകാംഗം ആണ് . സംസ്കാരം പിന്നീട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group