വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ..

ഒക്ടോബർ 22 -ന് വി. ജോൺപോൾ രണ്ടാമന്റെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് അന്നേ ദിനത്തെക്കുറിച്ച് പ്രത്യേക അനുസ്മരണം നടത്തി ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധന്റെ സ്മരണ ക്രിസ്തുവിന്റെ സ്നേഹത്തോട് കൂടുതൽ അടുക്കാനുള്ള ആഹ്വാനമാണെന്ന് പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസന്ദർശന പരിപാടിക്കിടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

“ഭയത്തിന്റെയും പാപത്തിന്റെയും അടിമത്വത്തിൽ നിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് ഞങ്ങൾ പോയിരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം നമ്മെ മോചിപ്പിച്ചു. എപ്പോഴും അടിമത്വത്തിൽ നിന്ന് നമ്മ മോചിപ്പിക്കുന്നതും സ്നേഹമാണ് മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group