വത്തിക്കാൻ സിറ്റി : കെന്റക്കിയിലെ കോവിംഗ്ടൺ രൂപതയെ നയിക്കുവാൻ പുതിയ ഇടയനെ മാർപാപ്പ നാമകരണം ചെയ്തു.
കോവിംഗ്ടൺ രൂപതയുടെ പത്താമത്തെ ബിഷപ്പായി ജോൺ സി ഇഫെർട്ടി(54)നെയാണ്
വത്തിക്കാൻ ഇന്നലെ നിയമിച്ചത് .
നിയമനത്തെ “വളരെ സന്തോഷത്തോടെ” സ്വാഗതം ചെയ്യുന്നതായി നിയുക്ത മെത്രാൻ പ്രതികരിച്ചു .
തന്നെ ഈ ഉത്തരവാദിത്വം ഏൽപ്പിച്ച ദൈവത്തോടും, പരിശുദ്ധ സിംഹാസനതോടുമുള്ള നന്ദി ബിഷപ്പ് അറിയിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group