കാനഡക്ക്‌ പുതിയ അപ്പോസ്തോലിക നുൻസിയോയെ മാർപാപ്പ നിയമിച്ചു.

ആർച്ച് ബിഷപ്പ് ഇവാൻ ജുർകോവിക് (68) നെ കാനഡയിലെ പുതിയ അപ്പോസ്തോലിക നുൻസിയോയെ മാർപാപ്പ നാമകരണം ചെയ്തു.
2016 മുതൽ ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കും മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കും പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി ആർച്ച് ബിഷപ്പ് ജുർകോവിക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group