വത്തിക്കാൻ സിറ്റി:നൈജീരിയൻ ജനതയുടെ സുരക്ഷയ്ക്കുവേണ്ടി അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ.തുടർച്ചയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയുടെയും ഏറ്റവുമൊടുവിലായി റിപ്പോർട്ട് ചെയ്ത 40 അധികംപേർ കൊല്ലപ്പെട്ട ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽലാണ് മാർപാപ്പയുടെ അഭ്യർത്ഥന.എല്ലാ നൈജീരിയക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.ബുധനാഴ്ച ജനറൽ ഓഡിയൻസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും നൈജീരിയയിലെ മുഴുവൻ ആളുകൾക്കുമായി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും ” അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ എപ്പോഴും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുന്നതായും ” മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group