ഫ്രഞ്ച് പുരോഹിതന്റെ മരണം അനുശോചനം അറിയിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി :ഇമ്മാനുവൽ അബായിസെംഗ എന്ന റുവാൻഡൻ അഭയാർത്ഥി കൊലപ്പെടുത്തിയ ഫ്രഞ്ച് പുരോഹിതൻ ഫാ. ഒലിവർ മെയറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.പുരോഹിതന്റെ മരണത്തിൽ ദുഃഖിതരായ ഫ്രഞ്ച് ജനതയുടെയും,കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി ഫ്രാൻസിസ് മാർപാപ്പ അനുശോചനസന്ദേശത്തിൽ പറഞ്ഞു .
“പുരോഹിതന്റെ മരണത്തിൽ എന്റെ അഗാധമായ ദുഃഖവും ആത്മീയ അടുപ്പവും ഞാൻ ഞാൻ നിങ്ങളെ അറിയിക്കുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.വത്തിക്കാനിൽ ഇന്നു നടന്ന പൊതുസന്ദർശന പരിപാടിക്കുശേഷമാണ് ഫാ.ഒലിവർ മെയറിന്റെ മരണത്തിൽലുള്ള അനുശോചനം മാർപാപ്പ അറിയിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group