കടമകൾ നിർവഹിക്കുക മാത്രമല്ല ദൈവഹിതം: ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി :ജീവിതത്തിൽ പലപ്പോഴും ധാർമ്മികമായ കടമകൾ മാത്രം ചെയ്യുന്നതുകൊണ്ട് നാം തൃപ്തരാകുന്നു എന്നും, എന്നാൽ യേശു നമ്മിൽനിന്നും ഇതുമാത്രമല്ല പ്രതീക്ഷിക്കുന്നതെന്നും, ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. തന്റെ ട്വിറ്റർ സന്ദേശത്തിൽ ക്രിസ്തു നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്, നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുകയാണെന്നും മാർപാപ്പാ കുറിച്ചു പലപ്പോഴും, ദൈവകല്പനകൾ അനുസരിക്കുന്നതിലും കുറച്ചു പ്രാർത്ഥനകളിലും നാം തൃപ്തരാകുന്നു എന്ന് എഴുതിയ പാപ്പാ, നമുക്ക് ജീവൻ നൽകിയ ദൈവം നമ്മിൽനിന്ന് അത്യുത്സാഹത്തോടെയുള്ള പ്രവൃത്തികളാണ് ആവശ്യപ്പെടുന്നതെന്നും വിശ്വാസികളെ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group