പാരമ്പര്യത്തെ തിരുത്തി ജർമ്മൻ രൂപത .

ആയിരം വർഷത്തെ പാരമ്പര്യത്തെ തിരുത്തികൊണ്ട് നിർണായക തീരുമാനമെടുത്തത് ജർമൻ കത്തോലിക്കാ രൂപത.ആയിരം വർഷം പഴക്കമുള്ള ആൺകുട്ടികളുടെ ഗായകസംഘത്തിൽ പാടുന്നതിനായി പെൺകുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടണ് ജർമൻ രൂപത കഴിഞ്ഞദിവസം ചരിത്രം തിരുത്തിയത്. റീജൻസ്ബർഗർ ഡോംസ്പാറ്റ്സൺ ഗായകസംഘവുമായി ബന്ധപ്പെട്ട കത്തീഡ്രൽ സ്‌കൂൾ 2022 ജൂൺ 15 ന് മുതൽ പെൺകുട്ടികൾക്കായി തുറക്കുമെന്നും റീജൻസ്ബർഗ് രൂപത അറിയിച്ചിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group