പാപുവ ന്യുഗിനിയിൽ ദൈവവിളികൾ സമൃദ്ധമാകുന്നു

ഫ്രാൻസീസ് പാപ്പായുടെ ഇടയസന്ദർശനം കാത്തിരിക്കുന്ന ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയിൽ വർഷന്തോറും ദൈവവിളികൾ വർദ്ധിച്ചു വരുന്നു.

നാലു മേജർ സെമിനാരികളിൽ രണ്ടെണ്ണത്തിലെ കണക്കനുസരിച്ച് 2023-2024 അദ്ധ്യായന വർഷത്തിൽ വൈദികാർത്ഥികളുടെ സംഖ്യ 159 ആണ്. ഇത് മുൻ അദ്ധ്യായന വഷത്തിൽ നൂറോളം മാത്രമായിരുന്നു.

സെപ്റ്റംബർ ആറാം തീയതിയായിരിക്കും മാർപാപ്പാ പാപുവ ന്യൂഗിനി സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group