സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു..

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം സ്മ​​​ര​​​ണി​​​ക​​​യു​​​ടെ ആ​​​ദ്യ​​​കോ​​​പ്പി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നു ന​​​ൽ​​​കിയാണ് പ്ര​​​കാ​​​ശ​​​ന​​​ ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചത്.പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ലി​​​നെ അ​​​ടു​​​ത്ത​​​റി​​​യു​​​വാ​​​നും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടും ഊർ​​​ജ​​​സ്വ​​​ല​​​ത​​​യോ​​​ടും സ​​​ഭാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ന്നേ​​​റു​​​വാ​​​നും സ്മ​​​ര​​​ണി​​​ക പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​മെ​​​ന്ന് മാ​​​ർ പെ​​​രു​​​ന്തോ​​​ട്ടം പ​​​റ​​​ഞ്ഞു. ​


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group