മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദൈവാലയത്തിൽ സുവർണ്ണ ജൂബിലി വർഷത്തിന് തുടക്കമായി

മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദൈവാലയത്തിൽ സുവർണ്ണ ജൂബിലി വർഷത്തിന് തുടക്കo.

പാലക്കാട് രൂപതാധ്യഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവാണ് ജൂബിലിത്തിരി തെളിച്ച് സുവർണ്ണജൂബിലി വർഷത്തിനു തുടക്കം കുറിച്ചത്.

വികാരി ഫാ. രാജു പുളിക്കത്താഴ, അസിസ്റ്റന്റ് വികാരി ഫാ. മെൽജോ ചിറമേൽ എന്നിവർ സഹകാർമ്മികരായിരുന്നു.

കൈക്കാരന്മാരായ ശ്രീ. ജോൺ ജേക്കബ് ഇരട്ടെപറമ്പിൽ, ശ്രീ. വിൽസൺ ആലുംമൂട്ടിൽ, ജൂബിലി കമ്മറ്റി കൺവീനർ ശ്രീ. ജോസ് വാകശ്ശേരി, ജൂബിലി കമ്മറ്റിയംഗങ്ങൾ, കുടുംബസമ്മേളന യൂണിറ്റ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group