ജർമ്മനിയിൽ നഴ്സുമാർക്ക് സുവർണ്ണാവസരം

പ്രവാസി അപ്പോസ്റ്റോലേറ്റ് ചങ്ങനാശേരിയുടെ നേതൃത്വത്തിൽ ജർമ്മനിയിലേക്ക് നഴ്സുമാർക്ക് സുവർണ്ണാവസരം.

ജർമ്മനിയിൽ നഴ്സിംഗ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. Bsc, GNM നഴ്സിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ജർമ്മൻ ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമാണ്.

പ്രായപരിധി 45 വയസിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാട്ടിൽത്തന്നെ A1/A2/B1 ലെവൽ പരിശീലനം നൽകും. ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ ബോണസ് ലഭിക്കുന്നതാണ്.

ആവശ്യമായ രേഖകൾ
Birth certificate,
Marriage certificate (if applicable). Passport, Police clearance certificate (at the time of Interview) College University documents: Transcript of records/certificates for each year of education, Course description for all years of education with numbers of theoretical (and practical) hours, Certificate of practical training before the nursing exam. Documents by previous employer (if applicable): Employment certificate (duration and tasks of past employment)

School records: School Leaving Exam Certificate. Mandatory Requirements: GNM/B.Sc in Nursing with Professional work experience of
min one year having Indian Nurse Registration Certificate. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 10.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റുമായി ബന്ധപ്പെടുക.

ഡയറക്ടർ
ഫാ.ജിജോ മാറാട്ടുകളം,
ഫാ. റ്റെജി പുതുവീട്ടിൽക്കളം
അസി.ഡയറക്ടർ

NB. ഓഫീസ് സമയം – തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ. വിളിക്കേണ്ട നമ്പർ -8089920614, 9207470117


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group