മലയോര ജനതക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വന്യമൃഗ ആക്രമണത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണം : ബത്തേരി രൂപത അധ്യക്ഷന്‍

മലയോര ജനതയുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വന്യമൃഗ ആക്രമണത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം എത്രയും വേഗം കാണണമെന്ന് ബത്തേരി രൂപത അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് മെത്രപൊലീത്ത.

വിവിധ ഇടങ്ങളില്‍ വന്യമൃഗ ആക്രമണം ഏറ്റ് മനുഷ്യജീവന്‍ പൊലിയുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m