അപ്പസ്തോലിക പര്യടനത്തിനായി ഗ്രീസിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി ഗ്രീസ് ജനത.ഡിസംബർ ആറുവരെ ഗ്രീസിൽ ചെലവിടുന്ന പാപ്പ, ഗ്രീക്ക് ദ്വീപായ ലെസ്ബോസ് സന്ദർശിക്കുന്നുണ്ട്. ഞായറാഴ്ചകളിൽ പതിവായ ആഞ്ചലൂസ് പ്രാർത്ഥന നാളെ അവിടെവെച്ചാകും നടത്തുക.അഞ്ചു ദിവസം നീളുന്ന സൈപ്രസ്- ഗ്രീസ് അപ്പസ്തോലിക പര്യടനത്തിൽ സൈപ്രസ് പര്യടനം പൂർത്തിയാക്കിയ ശേഷമാണ് മാർപാപ്പാ ഗ്രീസിൽ എത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group