കൊച്ചി : വീട്ടുപകരണങ്ങളുടെയും സ്മാര്‍ട്ട് ഫോണുകളുടെയുമൊക്കെ ജിഎസ്ടിയില്‍ (ചരക്ക് സേവന നികുതി) ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം.
രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, 2023 ജൂലൈ ഒന്നിനാണ് ഇലക്‌ട്രോണിക് വീട്ടുപകരണങ്ങളുടെയും സ്മാര്‍ട്ട്ഫോണുകളുടെയുമൊക്കെ ചരക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെ നികുതി കുറയുന്ന സാധനങ്ങളുടെ പുതുക്കിയ ലിസ്റ്റും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group