തീ​രപ​രി​പാ​ല​ന പ​ദ്ധ​തി​​ക​ളെ കുറിച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

തീ​​​​രപ​​​​രി​​​​പാ​​​​ല​​​​ന പ​​​​ദ്ധ​​​​തി അ​​​​ന്തി​​​​മ​​​​മാ​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള കോ​​​​സ്റ്റ​​​​ല്‍ സോ​​​​ണ്‍ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​തോറി​​​​റ്റി​​​​ക്ക് വേ​​​​ണ്ട​​​​ത്ര ജീ​​​​വ​​​​ന​​​​ക്കാ​​​​രെ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഈ​​​​യാ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ച് ആ​​​​ല​​​​പ്പു​​​​ഴ പെ​​​​രു​​​​മ്പ​​​​ളം സ്വ​​​​ദേ​​​​ശി റോ​​​​ഷി​​​​ന്‍ തോ​​​​മ​​​​സ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍.​ ന​​​​ഗ​​​​രേ​​​​ഷാ​​​​ണ് ​ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി​​​​യ​​​​ത്.

തീ​​​​രപ​​​​രി​​​​പാ​​​​ല​​​​ന പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ത​​​​ര്‍​ക്ക​​​​ങ്ങ​​​​ളും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പ്ലാ​​​ൻ അ​​​​ന്തി​​​​മ​​​​മാ​​​​ക്കാ​​​​ന്‍ മ​​​​തി​​​​യാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​മ്പ് സ​​​​ര്‍​ക്കാ​​​​രി​​​​ന് ഉ​​​​ത്ത​​​​ര​​​​വു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍​കി​​​​യി​​​​ട്ടും പ​​​​ദ്ധ​​​​തി അ​​​​ന്തി​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നീ​​​​ളു​​​​ക​​​​യാ​​​​ണെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group