കൊച്ചി : ബനഡിക്ട് പതിനാറാമൻ മാർപാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മൃതദേഹ സംസ്കാരം നടക്കുന്ന ജനുവരി 5ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് അല്മായശബ്ദം ആവശ്യപ്പെട്ടു.
ഉച്ചകഴിഞ്ഞ് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി നൽകണമെന്ന് അല്മായശബ്ദം വക്താവ് ഷൈബി പാപ്പച്ചൻ പറഞ്ഞു. പാപ്പായുടെ അന്ത്യകർമ ചടങ്ങുകൾ വാർത്താ ചാനലുകളിൽ ജനങ്ങൾക്കു കാണുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group