മനുഷ്യന്റെ ദാഹത്തിനുള്ള ദൈവത്തിന്റെ ഉത്തരമാണ് പരിശുദ്ധ കുർബാന : ഫ്രാൻസിസ് മാർപാപ്പ

നമ്മെ പരിപോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും നമ്മുടെ കൂടെ ആയിരിക്കാനുമായി ക്രിസ്തു പരിശുദ്ധ കുർബാനയിൽ വസിക്കുന്നുവെന്നും
യഥാർത്ഥ ജീവിതത്തിനായുള്ള മനുഷ്യന്റെ ദാഹത്തിനുള്ള ദൈവത്തിന്റെ ഉത്തരമാണ് പരിശുദ്ധ കുർബാനയെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

സമൂഹമാധ്യമമായ എക്സിൽ, ക്രിസ്തുവിന്റെ തിരുശരീര – രക്തങ്ങളുടെ തിരുനാളുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിലൂടെയാണ് പരിശുദ്ധ കുർബാനയിലുള്ള ദൈവത്തിന്റെ സാന്നിധ്യം സംബന്ധിച്ച് പാപ്പ എഴുതിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m