കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ​തീർത്ഥാടന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കo

കു​ട​മാ​ളൂർ : പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ദേവാലയത്തിൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി.

നാ​ളെ രാ​വി​ലെ 7.15​നു വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ ഓ​ശാ​ന തി​രു​ക്ക​ര്‍മ്മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.​വ്യാഴാഴ്ച വൈകീട്ട് നാ​ലി​നു പെ​സ​ഹാ തി​രു​ക​ര്‍മ്മ​ങ്ങ​ള്‍. ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, കാ​ല്‍ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ. ബി​ഷ​പ് മാ​ര്‍ മാ​ത്യു വാ​ണി​യ​കി​ഴ​ക്കേ​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

വെ​ള്ളി രാ​വി​ലെ 8.30 വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 8.35 ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം പ​ഴ​യ പ​ള്ളി​യി​ല്‍നി​ന്നും പു​തി​യ പ​ള്ളി​യി​ലേ​ക്ക്. 12.30 പൊ​തു ആ​രാ​ധ​ന.​മൂ​ന്നി​നു പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍മ്മ​ങ്ങ​ള്‍. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

ന​ഗ​രി​കാ​ണി​ക്ക​ല്‍, തി​രു​സ്വ​രൂ​പ ചും​ബ​നം. 6.15നു വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി. 7.15നു ​റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട് പീ​ഡാ​നു​ഭ​വ പ്ര​ദ​ര്‍ശ​ന​ധ്യാ​നം ന​യി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group